Chakra Chaithanya Meditation
  • Home
  • About Us
  • Courses
    • Meditation Therapy
    • Dhyana Yoga
    • Thamboola Kriya
    • Mashinottam
  • Events
    • Gallery
    • News
  • Blog
  • Contact Us
  • Download
    • Narangakarmmam-Ebook & Audio
    • Meditation Therapy-Ebook&Audio
  • Donate
  • Join a Class





Courses >Download
Page Menu
  • Narangakarmmam E Book - Download Here
  • Chakrachaithanya Prabhavalaya E Book - Download Here

NARANGAKARMMAM - E BOOK & AUDIO


നാരങ്ങകർമ്മം

ഈ പരിഹാര ക്രിയ വളരെ ലളിതമായി പഠിക്കാനും ചെയ്യുവാനും സാധിക്കുന്നത് ആണ് കർമ്മം ആർക്കും വേഗത്തിൽ മനസ്സിലാവുന്ന രീതിയിൽ ആണ് വിഭാവനം ചെയ്തിരിക്കുന്നത് നിങ്ങളുടെ ക്ഷേത്രങ്ങൾ മഠങ്ങൾ ആശ്രമങ്ങൾ എന്നിവിടങ്ങളിൽ ഒറ്റയ്ക്കോ കൂട്ടമായോ ചെയ്യുവാൻ കഴിയുന്ന പരിഹാര കർമ്മം ആണ് നാരങ്ങ കർമ്മം

Subscription Fee: ₹2499/-

Download

CHAKRACHAITHANYA PRABHAVALAYA (MEDITATION THERAPY) - E BOOK & AUDIO


ചക്ര ചൈതന്യ മെഡിറ്റേഷൻ തെറാപ്പി

ശരീരത്തിനും മനസ്സിനും ക്ഷീണം തോന്നുന്ന ഏത് അവസ്‌ഥയിലും എവിടെവച്ചും ചെയ്യാവുന്ന ഒരു റിലാക്‌സേഷൻ ടെക്‌നിക് ആണിത്. പല പോസുകളിൽ ചെയ്യാൻ കഴിയുന്ന ലളിതമായ രീതിയാണ് മെഡിറ്റേഷൻ തെറാപ്പി പ്രയോജനം മാനസിക സംഘർഷം, സമ്മർദം, അസ്വസ്‌ഥത, രക്‌തസമ്മർദ്ദം എന്നിവ നിയന്ത്രിച്ചു പൂർണമായും മാറ്റിയെടുക്കാൻ കഴിയും. കോസ്‌മിക് എനർജി ശരീരത്തിലേക്കു പ്രവഹിക്കുന്നതിനാൽ മനസ്സിനും ശരീരത്തിനും പ്രത്യേകമായൊരു ഉണർവും, ഉൻമേഷവും അനുഭവപ്പെടും. ചിട്ടയായ പരിശീലനത്തിലൂടെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും ഏകാഗ്രതയും കൈവരുന്നു. ധ്യാനത്തിന്റെ ആദ്യ പടികൂടിയാണിത്. ശ്വാസകോശങ്ങളും ഹൃദയവും ഞരമ്പുകളും ആരോഗ്യവും ഉൻമേഷവും ഉള്ളതാവുന്നു. ശ്വാസകോശത്തിലെ എല്ലാ അറകളും തുറക്കുകയും വികസിക്കുകയും ചെയ്യുന്നതിനാൽ ധാരാളം ശുദ്ധവായു നിറഞ്ഞു രക്തശുദ്ധിയും പ്രാണശക്തിയും വർധിക്കുന്നു. ഏകാഗ്രതയും ഏറും. എല്ലാ അവയവങ്ങൾക്കും നല്ല വ്യായാമം ലഭിക്കുന്നു. നട്ടെല്ലിനെ അയവുള്ളതും സന്ധികളെ ചലനാത്മവും ആന്തരികാവയവങ്ങളെ സജീവവും നാഡീവ്യൂഹത്തെ പ്രസരിപ്പുള്ളതുമാക്കുന്നു നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു സന്ധികൾ ചലനാത്മകമാകുന്നു. സുഷുമ്നയിലൂടെ പ്രാണസഞ്ചാരം നടക്കുന്നു. മനസ്സിനു ശാന്തത കൈവരുന്നു. ശ്വാസകോശങ്ങളിലെ പ്രാണൻ ഊർജസ്വലമാകുന്നു രക്തചംക്രമണം സജീവമാകുന്നു ഏതെങ്കിലും ശരീരഭാഗങ്ങളിലേക്ക് ഊർജത്തിന്റെ പ്രവാഹം സുഗമമാകാതെ വരുമ്പോഴാണ് അസുഖമുണ്ടാകുന്നത് ചക്ര ചൈതന്യ മെഡിറ്റേഷൻ തെറാപ്പി ചെയ്താൽ ഊർജപ്രവാഹം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുണ്ടാകും. ഇത് പ്രതിരോധശക്തി കൂട്ടും.മാനസികവും ശാരീരികവുമായ ഉന്മേഷം വർധിപ്പിച്ചു അസുഖങ്ങളിൽ നിന്നും മോചിതയാകാൻ ഈ വിദ്യ വളരെ അധികം നിങ്ങളെ സഹായിക്കുന്നു .. മെഡിറ്റേഷൻ സെന്റർ യോഗ സെന്റർ യോഗ തെറാപ്പി സ്പിരിച്വൽ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ഒറ്റയ്ക്കോ കൂട്ടമായോ പ്രഭാവലയ ശുദ്ധീകരണ ക്രിയ ചെയ്തു കൊടുക്കാവുന്നതാണ്

Aura Chakra Shuddhi: Purify The Aura & Chakras With The Power Of Sound & Pranakriya


Subscription Fee: ₹999/-

Download


Login

Remember me
Forgot Password

New User Register Now
Atma Namaste

We are Happy to announce the upcoming Online sessions of Associate Certified Pranic healer Program, starting September 1st, 2020 with Sumi Lazar and Sriram Rajagopal.

Eligibility: Pranic Psychotherapy Graduates

The Associate Pranic Healer program is for serious Pranic Healers who would like to enhance and upgrade their healing skills and become a member of an internationally recognized and accepted group of certified Pranic Healers.

For queries and to register, please contact your local foundation